Mar
09
ഖത്വീബുമാർ, സമൂഹത്തിൻ്റെ സമുദ്ധാരകരാകണം. ബി.കെ.ഉസ്താദ്
കുമ്പള: മസ്ജിദുകളിൽ സേവനം ചെയ്യുന്ന ഖത്വീബുമാർ സമൂഹത്തിൻ്റെ സമുദ്ധാര കരാകണമെന്നും അവർക്ക് സമൂഹത്തെ നേരിലൂടെ വഴിനടത്തൻ കൂടുതൽ സാധ്യതകളാണു ള്ളതെന്നുംനാട്ടിൽ വർധിച്ചു വരുന്ന സാമൂഹിക തിൻമകളും അരാജകത്വങ്ങളേയും പ്രബോധനത്തിലുടെ വിപാടനം ചെയ്യാൻ സാധിക്കുമെന്നും അതുവഴി നന്മയുള്ള വ്യക്തികളെയും സമൂഹത്തെയും ഉണ്ടാക്കിടെക്കാൻ ഖത്വീബുമാർക്കാവണമെന്നും ,സമസ്ത കേരള രള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ അംഗം ബി.കെ.അബ്ദുൽ ഖാദിർ Read more