ഇമാം ശാഫി അകാദമി സമ്മേളന തൃക്കരിപ്പൂര് മേഖല ന്ദേശ യാത്ര സമാപിച്ചു

കുമ്പള: ഇമാം ശാഫി ഇസ്ലാമിക് അകാദമിയുടെ പതിനഞ്ചാം വാർഷിക രണ്ടാം സനദ് ദാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം ജനുവരി 20 മുതൽ 30 വരെ തൃക്കരിപൂര് മുതൽ മഞ്ചേശ്വരം വരെ നടത്തുന്ന സന്ദേശ പ്രയാണം തൃക്കരിപ്പൂര് മേഖല യാത്ര പടനയിൽ നിന്ന് സമസ്ത ജില്ലാ ട്രഷറർ കെ.ടി.അബ്ദുല്ല ഫൈസി ഉദ്ഘാടനം ചെയ്തു സ്വാഗത സംഘം കോ ഡിനേറ്റർ അബ്ദുൽ റഹിമാൻ ഹൈതമി ആദ്യക്ഷത വഹിച്ചു താജുദ്ദീൻ ദാരിമി പടന്ന മുഖ്യ പ്രഭാഷണം നടതത്തി.അബൂബക്കർ സാലുദ് നിസാമി..ഹാരിസ് ഹസനി തൃക്കരിപ്പൂര്, സഈദ് ദാരിമി. അലി ദാരിമി.മൂസ നിസാമി.എച്ച്.എം.കുഞ്ഞബ്ദുല്ല ഹാജി.വി.കെ.ഷാജഹാൻ. അഷ്റഫ് മൗലവി.മുഹമ്മദ് അലി സഅദി.അബ്ദുൽ മജീദ് മൗലവി. വൈകുന്നേരം നിലേശ്വരം കോട്ടപ്പുറത്ത് മേഖല സമാപനം എസ്.എം.എഫ്. മണ്ഡലം ജനറൽ സെക്രട്ടറി ഇ.എം.കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു ശംസുദ്ധീൻ വാഫി മുഖ്യ പ്രഭാഷണം നടത്തി സന്ദേശ യാത്ര രണ്ടാം ദിവസം കാഞ്ഞങ്ങാട് മേഖല യാത്ര ഇന്ന് കാഞ്ഞങ്ങാട് പുതിയോട്ടയിൽ വെച്ച് സമസ്ത ജില്ലാ സെക്രട്ടറി എം.മൊയ്തു മൗലവി ഉദ്ഘാടനം ചെയ്യും വൈകുന്നേരം മേൽപറമ്പിൽ സമാപിക്കും